മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ കബറടക്കം ബുധനാഴ്ച രണ്ടിന്‌
കൂടുതല്‍ വാര്‍ത്തകള്‍

.കോലഞ്ചേരി: മണീട് മാര്‍ കുര്യാക്കോസ് സഹദാ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപന പെരുന്നാളിനും മോര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനും വികാരി സ്ലീബാ പോള്‍ [...]

.ചെന്നൈ : പെരുങ്കുടി സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 110-ാം ശ്രാദ്ധ പ്പെരുന്നാള്‍ ആഘോഷിച്ചു. മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ [...]

കോലഞ്ചേരി: ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിശ്വാസികള്‍ക്ക്‌ കഴിയണമെന്ന്‌ വൈദിക സെമിനാരി റെസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലേ [...]

വാണിജ്യം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 47,000 കോടി കടന്നു

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് രംഗത്തെ നിക്ഷേപം 47,000 കോടി രൂപ കടന്നുവെന്ന് സെബിയില്‍നിന്നുള്ള റിപ്പോര്‍ട്ട് കാണിക്കുന്നു. വിവിധ മ്യൂച്വല്‍ ഫണ്ടുകളിലായുള്ള നിക്ഷേപം കഴിഞ്ഞ ഒക്ടോബറിലാണ് ഇത്ര ഉയര്‍ന്ന നിലയിലെത്തിയത്. ഇക്കാലയളവില്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലായി 5,92,871 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. അതേസമയം 5,46,151 കോടി രൂപ ഈ രംഗത്തുനിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന തുക ഓഹരികള്‍, ബോണ്ടുകള്‍...

 തുടര്‍ന്നു വായിക്കുക


കോലഞ്ചേരി: നിരന്തരമായ പ്രാര്‍ഥനയിലൂടെ ഈശ്വരന്‍ നമ്മെ ശാക്തീകരിച്ച് മനസ്സ് നവീകരിക്കുമെന്ന് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ഡോ. റാഫേല്‍ തട്ടില്‍ ചൂണ്ടിക്കാട്ടി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നുവരുന്ന 23-ാമത് അഖില മലങ്കര സുവിശേഷയോഗത്തിന്റെ അഞ്ചാം ദിവസത്തെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനസ്സ് അസ്വസ്ഥമാകുമ്പോഴും ചഞ്ചലപ്പെടുമ്പോഴും ദൈവത്തെ സ്മരിച്ച് പ്രാര്‍ഥിച്ച് തന്നെ സമര്‍പ്പിക്കുക. ഈശ്വരന്‍ നമ്മെ ശാക്തീകരിക്കുന്നത് അനുഭവിച്ചറിയാനാകും. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനായി. ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശവും നല്‍കി. യോഗത്തില്‍ മെത്രാപ്പോലീത്തമാരായ ഏലിയാസ് മാര്‍ അത്തനാസിയോസ്, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ് എന്നിവരും ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച വൈകീട്ട് 6ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശം നല്‍കും. ഇംഗ്ലണ്ട് ബര്‍ണബാ സമിതി ചെയര്‍മാന്‍ ഡോ. പാട്രിക് കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തും. ശ്രേഷ്ഠ കാതോലിക്ക സമാപന സന്ദേശവും ഡോ. ആല്‍ബര്‍ട്ട് റൗഹ് പുതുവത്സര സന്ദേശവും നല്‍കുന്നതതോടെ സുവിശേഷ മഹായോഗം സമാപിക് [...]


മുവാറ്റുപുഴ: മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യ പെട്ടു നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം ഇന്ന് 200 ദിവസം പിന്നിട്ട ഇന്ന് ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു ഇന്ന് രാവിലെ 10 മണിയ്ക്ക് മുടവൂര്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. ശ്രേഷ്ഠ കാതോളിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുടവൂര്‍ പള്ളിയില്‍ റാലി ഉദ്ഘാടനം ചെയ്തു.പള്ളിയുടെ കുരിശില്‍ നിനും ആരംഭിച്ച റാലി ആര്‍ ഡി ഒ ഓഫീസിനു മുന്‍പില്‍ പോലീസ് തടഞ്ഞു. അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത, അഭി.മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത, സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, ഫാ വര്‍ഗീസ്‌ പുല്യട്ടേല്‍, സഭ മാനേജിംഗ് കമ്മിറ്റി അംഗം ബിജു വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


കൊച്ചി: കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം ഇരുപത് പെരുന്നാളിന് ശനിയാഴ്ച കൊടിയേറും. രാവിലെ 7.30ന് നടക്കുന്ന കുര്‍ബാനയ്ക്കും 8.30ന് നടക്കുന്ന പെരുന്നാള്‍ കൊടിയേറ്റിനും കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് യൂത്ത് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 8.30ന് ഡോ. മാത്യൂസ് മാര്‍ അന്തീമോസിന്റെ മുഖ്യകാര്‍മിത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 12ന് കത്തീഡ്രലിന് കീഴിലുള്ള വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന എന്നിവയുണ്ടാകും. പ്രധാന പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച 7ന് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 9ന് മൂന്നിന്മേല്‍ കുര്‍ബാന, 12ന് വഴിപാട്‌സാധന ലേലം, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ഥന, 7ന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം എന്നിവയുണ്ടാകും.

 

UPCOMING EVENTS

 

October 22
248th Dukhrono of Maphriono St. Baselios Shakralla I
(AD 1764)

Brief Biography


November 02
109th Dukhrono of St. Gregorios of Malankara

Parumala Thirumeni Parumala Pally



ചരമം

പാല സബ്ജയിലില്‍ റിമാന്റ് പ്രതി മരിച്ചനിലയില്‍

പാല: പാല സബ്ജയിലില്‍ റിമാന്റ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട തീക്കോയ് സ്വദേശി ചെല്ലപ്പന്‍(55) ആണ് മരിച്ചത്.

ബാലചന്ദ്രന്‍

റാന്നി: വടശേരിക്കര കുമ്പളാന്താമണ്‍ അയത്തില്‍ ബാലചന്ദ്രന്‍ (തപസ്യ -42) നിര്യാതനായി. സംസ്കാരം ഞായറാഴ്ച പകല്‍ ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: അശ്വതി, അഞ്ജലി.

TESTIMONIALS

  • വിദ്യാഭ്യാസംമണിപ്പാല്‍ സര്‍വകലാശാലയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം ഫോറസ്ട്രി മാനേജ്മെന്റില്‍ പിജി ഡിപ്ലോമ ട്രാന്‍സ്മിഷന്‍/ഡിസ്ട്രിബ്യൂഷനില്‍ പിജി ഡിപ്ലോമ മെഡിക്കല്‍ പ്രവേശനം; ഇനി തയ്യാറെടുപ്പിന്റെ നാളുകള്‍ നീറ്റ് 2013 വിജ്ഞാപനം ശനിയാഴ്ച
  • വാണിജ്യംelementum nisl. Curabitur sed diam tempor,nisl convallis aliquam. Cras imperdiet nisl nec augue. Morbi tempus, tellus sed viverra elementum
  • ആരോഗ്യം venenatis,ellus erat laoreet letus, nec blandit,sapien diam vitae nulla. Mauris ligula velit, nonummy vitae, auctor in, faucibus at, urna.